Antoine Griezmann resigned from Huawei's ambassador position | Oneindia Malayalam

2020-12-11 636

Antoine Griezmann resigned from Huawei's ambassador position
ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച് ബാര്‍സലോണ ടീമംഗവും ഫ്രഞ്ച് ഫുട്ബോളറുമായ ആന്റോണിയോ ഗ്രീസ്മാന്‍ ചൈനീസ് കമ്പനി ഹുവായുമായുള്ള ബന്ധം ഉപേക്ഷിച്ചു.